Thursday, November 14, 2013

എന്താണ് donate your contact campaign ലക്ഷ്യമാക്കുന്നത് ??

എന്താണ് donate your contact campaign ലക്ഷ്യമാക്കുന്നത് ??

അസ്സലാമു അലൈക്കും 
ബിസ്മില്ലാഹ് 
കേരളത്തിൽ നൂറു കണക്കിന് പ്രൊഫഷണൽ ക്യംബസുകൾ ..ലക്ഷ കണക്കിന് പ്രൊഫഷണൽ വിധ്യാര്തികൾ ..ഇവർക്കിടയിൽ ഇസ്ലാമിക ധാര്മ്മിക സദാചാര മൂല്യങ്ങൾ പഠിപ്പിക്കാൻ വേണ്ടി ഒരേ ഒരു സംഘടന MSM .ഇവരിലേക്ക് മുഴുവൻ ഇസ്ലാമിക ബാല പാഠങ്ങൾ പകര്ന്നു നല്കേണ്ടത് ഓരോരുത്തരുടെയും ബാദ്യത ..അനേകം ആയിരങ്ങൾ ബഹുദൈവത്വതിലും ദൈവ നിഷേധതിലും അസാന്മാര്ഗിക പ്രവര്തനതിലും മുഴുകി കിടക്കുന്ന ക്യാമ്പസുകൾ ,അതിനേക്കാൾ അധാര്മികത നിറഞ്ഞ ക്യാമ്പസ് ഹോസ്റലുകൾ.അവിടെ ഒക്കെ കയറി ചെല്ലാൻ നമ്മൾ മാത്രമേ ഉള്ളൂ ...എന്നാ തിരിച്ചറിവാണ് ഇത് വായിക്കുന്ന ഓരോ ആള്ക്കും ഉണ്ടാകേണ്ടത് ...
നിങ്ങൾ ഒരുപക്ഷെ ഒഴിവു സമയത്ത് ആലോചിച്ചു ഒരു പേപ്പര് എടുത്തു ആ പ്രൊഫഷണൽ വിധ്യാര്തിയുടെ വിലാസവും ഫോണ്‍ നമ്പരും കുറിച്ചിടുക ..ഓരോ ദിവസവും അത് MSM കൊടുത്ത നമ്പറിൽ വിളിച്ചോ ,മെയിൽ അയച്ചോ അറിയിക്കുക ..
ഇതിലൂടെ ഒരു പക്ഷെ ആ കുട്ടി ,നിങ്ങളുടെ മക്കൾ ,കുടുംബക്കാർ അയാൾ വാസികൾ ,നാട്ടുകാർ ആണ് സതാചാരത്തിന്റെ പാതയിൽ വരുന്നത് ..അതിലൂടെ വരുന്ന നന്മയുടെ മുഴുവൻ കൂലിയും നിങ്ങളുടെ തുലാസ്സിൽ നാളെ എത്തും...നിങ്ങൾ കൊടുത്ത ആ കുട്ടിയുടെ contact വഴി MSM ആ ക്യാമ്പസിൽ ഒരു പുതു വാതില തുറക്കുകയാണ് ..അവനിലൂടെ ആ ക്യാമ്പസിലെ അനേകം വാതിലുകൾ നമ്മുക്ക് തുറക്കാം ...ഇന്ന് അവൻ പ്രോഫ്കനിനു വന്നു എങ്കിൽ നാളെ ഒരു ബസ്സ്‌ നിറയെ വിധ്യാർതികലുമായി ആണ് അവൻ പ്രോഫ്കോനിനു വരിക ..ഇത് അനുഭവം ആണ് ..അതിനൊക്കെ കാരാണം ആകുക നിങ്ങളുടെ 2 മിനിറ്റിലെ ആലോചനയും അതിലൂടെ ലഭിക്കുന്ന ആ contact ആണ് ..അതിലൂടെ msm നടത്തുന്ന തുടര് പ്രവര്ത്തനങ്ങളുടെ ഓരോ കൂലിയും നിങ്ങളുടെ അക്കൌണ്ടിൽ അല്ലാഹു വരവ് വെക്കും ...ഒരു പക്ഷെ നിങ്ങളുടെ ആത്മാർഥത അനുസരിച്ച് അത് ആയിരകണക്കിന് ഇരട്ടി ആയേക്കാം ...എന്ത് കണ്ടാലും കേട്ടാലും അത് ഷെയർ ചെയ്യാതെ ഇരിക്കുന്ന ,അതിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തികാതെ നിസന്ഗത കാണിക്കുന്ന ആളുകള് ഒരു ചെറിയ നന്മ കിട്ടിയാൽ മതിയായിരുന്നു എന്റെ റബ്ബേ എനിക്ക് എന്ന് വിലപിക്കുന്ന പരലോകത്തെ മഹ്ഷരിനെ ഓര്ക്കുക ..ഇത് വായിക്കുന്ന ഒരാളും ഇത് ഷെയർ ചെയ്യാതിരിക്കുകയോ മറ്റുള്ളവര്ക്ക് എത്തിച്ചു കൊടുക്കാതിരിക്കുകയോ ചെയ്യരുത് എന്നാ വസിയ്യത്തോടെ നിരത്തട്ടെ ...
MSM IT WING
-CONTACT-ASLEM PANDIKKAD-9895732298
                     -ABDURAHMAN CHUNGATHARA-8129565777
                     -NASEEF PP-9446990010
-EMAIL-msmkerala@gmail.com
               -msmprofcon2014@gmail.com





                     

No comments:

Post a Comment