Thajudheen Swalahi
"നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍...കാരണം മുസ്ലിമായി ജനിക്കനയല്ലോ”
കോട്ടയം പ്രോഫ്കോന്‍ കഴിഞ്ഞു മടങ്ങുന്ന ഒരു ബസ്സില്‍ അവലോകനം നടക്കുകയാണ്...തനിമയാര്ന്നാ ഇസലമിനെ നേരിലരിഞ്ഞ മൂന്നു ദിനങ്ങള്‍...!
ആത്മീയ അന്തരീക്ഷം അവരെ പരിവര്തിപ്പിചിരിക്കുന്നു...അടിപോളികളില്‍ അഭിരമിച്ചവര്‍ ഗൌരവമുള്ള ജീവിത പരിസരത്ത് തിരിച്ചറിവിന്റെ നിറവില്‍ വാചാലരായി...
മിഴികള്‍ നിറയുന്നുണ്ട് ...ശബ്ദം ഇടറുന്നുണ്ട് ...
ആത്മീയ അന്തരീക്ഷം അവരെ പരിവര്തിപ്പിചിരിക്കുന്നു...അടിപോളികളില്‍ അഭിരമിച്ചവര്‍ ഗൌരവമുള്ള ജീവിത പരിസരത്ത് തിരിച്ചറിവിന്റെ നിറവില്‍ വാചാലരായി...
മിഴികള്‍ നിറയുന്നുണ്ട് ...ശബ്ദം ഇടറുന്നുണ്ട് ...
ഒരു കുട്ടി പറഞ്ഞുതുടങ്ങി”ഹോസ്റ്റലില്‍ വന്നു ആവര്ത്തി ച്ച് വിളിച്ചപ്പോള്‍ പോന്നതാണ് ഞാന്‍... ജീവിതത്തില്‍ ആദ്യമായാണ് തുടര്ച്ച്യായി അഞ്ചു ദിവസം നമസ്കരിച്ചത്...സുജൂദില്‍ കിടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച അനുഭൂതി ജീവിതം മുഴുവന്‍ നിലനിനിന്ന് കിട്ടാന്‍ പ്രാര്ത്ഥിക്കണം...
മറ്റൊരാള്‍”ഉപ്പ അറിഞ്ഞാല്‍ പ്രശ്നമാണ്..ജാറപ്പുരകല്ക്കണരികില്നിവന്നും മനസ്സ് അള്ളാഹു വിലേക്ക് തിരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിനങ്ങള്‍ കൊണ്ട് കഴിഞ്ഞു...ഇനി കുടുംബത്തെ നന്നാക്കണം...”
അവസാനം പൊട്ടുതൊട്ട അവന്‍ എഴുനേറ്റു... വര്‍ഗീയത വിളമ്പുന്ന ഈ പരിപാടി നിര്‍ത്തണം എന്നല്ല അവന്‍ പറഞ്ഞത്... ഈ പ്രോഗ്രാം മത വൈര്യം ഉണ്ടാക്കും എന്നുമല്ല അവന്‍ പറഞ്ഞത്...! ഇസ്ലാമിനെ അടുത്തറിയുന്ന ഒരാള്‍ക്കും അങ്ങിനെ പറയാനാവില്ലല്ലോ... അവന്‍ മൈക്രോഫോണ്‍ കയ്യിലെടുത്തു... ഇടറിയ സ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു നിര്ത്തി ”നിങ്ങള്ല്‍ ഭാഗ്യവന്മാരാണ്..കാരണം നിങ്ങള്ക് മുസ്ലിമായി ജനിക്കനയല്ലോ ”
ഒരു പുതിയ പേന കിട്ടിയപോള്‍ ഉണ്ടായ സന്തോഷവും കൌതുകവുമെങ്കിലും ഞാന്‍ മുസ്ലിമാണല്ലോ എന്ന് ഓര്ത്തെപ്പോള്‍ നമുകുണ്ടയില്ല...!
അവന്റെു വരികള്‍ കേട്ടപ്പോള്‍ മനസ്സ് വല്ലാതെ പതച്ചുപൊങ്ങി... അലി(റ)വിനോട് തിരുമേനി(സ)പറഞ്ഞ വരികള്‍ ഓര്മാവന്നു.അതിന്റെ സാരാംശം ആത്മഗതമായി ഉയര്ന്നുമ "മുന്നോട്ടു പോവുക...അവരുടെ ഹൃദയ വാതിലുകള്‍ തുറക്കുക...ഒരാള്‍ നേര്മാര്ഗരതിലയാല്‍ ദുനിയവിലുള്ള എന്തിനേക്കാളും അതാണ് വിളിപിടിപ്പുള്ളത് "

ബസ് കുതിച്ചു നീങ്ങുകയാണ്...തുറന്നിട്ട ജാലകപ്പഴുതിലൂടെ ഇരച്ചു കയറുന്ന കാറ്റിന് കാലത്തോട് ഇതൊക്കെ വിളിച്ചു പറയാനുള്ള ആവേശമുണ്ടയിരുന്നോ...അതിനാണോ അത് ഇരചെത്തുന്നത്...? ജ്വലിക്കുന്ന നിയോണ്‍ ബള്‍ബുകള്‍ രാവില്‍ നിര്‍വഹിക്കുന്ന ദൌത്യം ഇരുള്‍ മുറ്റിയ ഹൃദയങ്ങളില്‍ നമുക്കും നിര്‍വഹിക്കനവില്ലേ?
*********** *************** *****************
donate acontact campgain വിജയിപ്പിക്കുക..... നിങ്ങള്‍ നല്‍ക്കുന്നത് ഏതോ കാമ്പസിലെ ഒരു കുട്ടിയുടെ നമ്പര്‍...എം.എസ്.എം അതുവഴി വാതില്‍ തുറക്കുന്നത് ആയിരങ്ങളുടെ ഹൃദയത്തിലേക്ക്...ഇപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് നമ്മുടെ കുടുംബം,അയല്‍ക്കാര്‍ തുടങ്ങി പ്രൊഫഷനലുകളുടെ നമ്പര്‍ അയക്കുക..ഇതിനുള്ള പ്രതേക ആണ്ട്രോയിട് ആപ്പ് ലഭിക്കാന്‍ Dr Shabeel pn(SEC MSM KERALA)യുമായി ബന്ധപ്പെടുക-shabeelpn@gmail.com

സ്നേഹം
താജു
താജു
MSM IT WING
-CONTACT-ASLEM PANDIKKAD-9895732298
-ABDURAHMAN CHUNGATHARA-8129565777
-NASEEF PP-9446990010
-EMAIL-msmkerala@gmail.com
-msmprofcon2014@gmail.com
-CONTACT-ASLEM PANDIKKAD-9895732298
-ABDURAHMAN CHUNGATHARA-8129565777
-NASEEF PP-9446990010
-EMAIL-msmkerala@gmail.com
-msmprofcon2014@gmail.com
No comments:
Post a Comment