പ്രോഫ്കോൻ പ്രഖ്യാപന സമ്മേളനം കോഴിക്കോട്
കേരളത്തിലെ ക്യാമ്പസുകളിൽ തൗഹീധിന്റെ വിപ്ലവ പ്രഭ പരത്താൻ വീണ്ടും ഒരു പ്രോഫ്കോൻ കൂടി വരുന്നു ..യഥാര്ത ലക്‌ഷ്യം നേടാൻ നേരായ പാത കാണിക്കുന്ന MSM അതിന്റെ ചരിത്രത്തിലെ 18 ആം പ്രോഫ്കനിനു ആണ് കേരളത്തിന്റെ തെക്കേ അറ്റത്തിലെ ജില്ലകളിൽ ഒന്നായ പത്തനംതിട്ട തിരഞ്ഞെടുത്തത് ..വെറും ആളെ കൂട്ടൽ ആയിരുന്നു ലക്‌ഷ്യം എങ്കിൽ മുജാഹിദുകൾ ഏറണാകുളതിനിപ്പുരം ഏതെങ്കിലും ജില്ല തിരെഞ്ഞെടുതെനെ ..ഇതൊരു പുതിയ ദൌത്യമായി msm ഏറ്റെടുത്തിരിക്കുന്നു ..ആ ദൌത്യത്തിൽ ഓരോ ആളുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു ..ഇസ്ലാമിന്റെ വെളിച്ചം എത്തിയിടില്ലാത്ത മുഴുവൻ ക്യംബസുകളിലും നമുക്ക് എത്തണം..അനവതി ആളുകളെ ഇസ്ലാമിനെ പരിച്ചയപെടുതനം ..അതിനു ഉള്ള നിയോഗം ഓരോരുത്തരും ഏറ്റെടുക്കുക ..അതിന്റെ ഔപചാരിക ഉദ്ഘാടനം നവ -9 ശനി രാവിലെ 8 മുതൽ 5 മണി വരെ കോഴിക്കോട് നടക്കുന്നു ...തുടക്കം മുതൽ പങ്കെടുക്കുക ...കൂടുതൽ അറിയാൻ ഇന്ന് തന്നെ വിളിക്കൂ -8129565777

No comments:
Post a Comment