Showing posts with label Donate Your Contact. Show all posts
Showing posts with label Donate Your Contact. Show all posts
Sunday, November 24, 2013
Saturday, November 16, 2013
"ആ ഫോണ്‍ നമ്പര്‍ റിങ്ങ് ചെയ്യുന്നത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍..."
"ആ ഫോണ്‍ നമ്പര്‍ റിങ്ങ് ചെയ്യുന്നത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍..."
ബീപ് ശബ്ദം കേട്ടപ്പോള്‍ മെസ്സേജ് തുറന്ന് നോക്കി...
കണ്ണില്‍ ഇരുട്ട്...കാതില്‍ ഒരു മുഴക്കം...ഒരായിരം ചോദ്യങ്ങള്‍ കടലടിക്കുന്ന മനസ്സ്..
ഒന്ന് കൂടി സൂക്ഷിച്ചുനോക്കി..
"ഔര്‍ ആക്ടീവ് വക്കെര്‍ മന്‍സൂര്‍ പാസ്‌ട് എവേ..ഇറ്റ് വാസ് ആന്‍ ആക്സിടെന്റ്റ്...ജനാസാ ടൈം വില്‍ ഇന്ഫോം യു ലൈടെര്‍"
******** ********** *********** **************
മനസ്സ് ആല്‍വാ പുഴയോരത്തെ,വൈ.എം.സി.യെ ക്യാമ്പ് സൈറ്റിലെ ആ കൊച്ചു പന്തലില്‍ എത്തി...ഇവിടെ ഇന്ന് പ്രോഫ്കൊന്‍ തുടങ്ങുകയാണ്...രാത്രി പ്രോഗ്രാം കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു നിങ്ങി..ഡെസ്കില്‍ തലയും വെച്ച് പന്തലില്‍ കരഞ്ഞിരിക്കുന്ന ഒരു കുട്ടി...പേര് മന്‍സൂര്‍...എന്താകും..?ശാരീരിക പ്രശ്നങ്ങള്‍...? അതോ പുതിയ വെളിച്ചം ലഭിച്ച ഹൃദയത്തിന്‍റെ ചാറ്റല്‍ മഴ...?!അത് ഈ പന്തലിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ..!
നമ്മുടെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ അടുത്തുപോയി കാര്യം തിരക്കി...അവന്‍റെ കരച്ചില്‍ ഉച്ചത്തിലായി...! വരികള്‍ക്കിടയില്‍ നിന്ന് വിഷയം കിട്ടി..!
ഹോസ്ടല്‍മുറികള്‍ കയറി ഇറങ്ങി അവന്‍ ക്ഷനിച്ചുകൊണ്ടുവന്ന ചില ഫ്രെണ്ട്സ് സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് നഗരി വിട്ടു..! അവന്‍ കണ്ട സ്വപ്നം, ഇവര്‍ നന്നാവണം ...കാമ്പസിന്ന ഒരു പുതിയ മുഖം വരണം...!അതിന്‍റെ പുണ്യം എനിക്ക് വേണം എന്നതോക്കെയയിരിന്നു...!പക്ഷെ അവര്‍ പോയില്ലേ...എല്ലാവരും അവനെ
സമാധാനിപ്പിച്ചു...
ആ പേരും മുഖവും മനസ്സില്‍ കോറിയിട്ടു...
******** ********** ********* ******* ********* ********
രക്തം പുരണ്ട കുപ്പായത്തില്‍ ആശുപത്രിയുടെ വരാന്തയിലൂടെ അവന്‍റെ നിശ്ചല മേനി നീങ്ങിയപ്പോള്‍...ഒരു വലിയ ജനാവലിയുടെ മധ്യത്തില്‍ അവന്‍റെ മന്കൂനക്ക് അരികില്‍ നിന്നപ്പോള്‍ പ്രോഫ്കൊന്‍ പന്തലില്‍ വീണ അവന്‍റെ കണ്ണീര്‍ കണങ്ങള്‍ സൂര്യ കിരങ്ങള്‍ ഏറ്റ് വീണ്ടും തിളങ്ങുന്ന പോലെ എനിക്ക് തോന്നി....
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജില്‍ നിന്ന് പിന്നെയും വണ്ടികള്‍ പ്രോഫ്കൊന്‍ പന്തലുകളില്‍ വന്നു നിര്‍ത്തി...പ്രോഫ്കൊന്‍ വല്ര്‍ന്നുകൊണ്ടേ ഇരിന്നു...മന്‍സൂര്‍ അവന്‍റെ മന്കൂനയില്‍ അനന്ത ശയനത്തിലാണ്...!പക്ഷെ പുണ്യങ്ങള്‍ അവന് ലഭിക്കുന്നുണ്ടാകും...!നാഥാ നീ ഞങ്ങളുടെ സുഹ്രത്തിനെ അനുഗ്രഹിക്കണേ...ആമീന്‍
പുണ്യം അവനു മാത്രമല്ല..അവനെ ഇവിടെഎതിച്ചവര്‍ക്കുമുണ്ടാകും..
ഒരു ക്യാമ്പസില്‍ നിന്ന് ഒരാള്‍ വരുന്നു...അയാളിലൂടെ ഒരുപാടു കുട്ടികളെ നാം കൊണ്ടുവരുന്നു ..അതിനാല്‍ നിങ്ങളുടെ ഫോണില്‍ ,ഓര്‍മയില്‍ ഉള്ള എല്ലാ പ്രൊഫഷനല്‍ വിദ്യാര്‍ഥികളെയും ഇപ്പോള്‍ തന്നെ പ്രോഫ്കൊന്‍ അറിയിക്കുക...വരവ് ഉറപക്കുക...അവരുടെ ഫോണ്‍ നമ്പര്‍ മറ്റു വിശദാംശങ്ങള്‍ തുടങ്ങിയവ എം.എസ്.എം കോണ്ടാക്ട് ബാങ്കില്‍ എത്തിക്കുക...
നിങ്ങള്‍ നല്‍കുന്നത് ഒരു കോണ്ടാക്റ്റ് ആയിരിക്കാം.. അതിലൂടെ ആ കാമ്പസിലുള്ള ആയിരങ്ങള്‍ക്ക് നമ്മുടെ സന്ദേശം എത്തും...ലഖുലേഖ,സി.ഡി,പ്രീ പ്രോഫ്കൊന്‍ മീറ്റ് എല്ലാറ്റിനും ആ നമ്പര്‍ റിങ്ങ് ചെയ്തുകൊണ്ടേ ഇരിക്കും...നിങ്ങള്ക് പുണ്യവും ലഭിച്ചുകൊണ്ടിരിക്കും...! മറ്റു കാമ്പസുകളിലെ സഹപ്രവര്‍ത്തകരുടെ കൂടെ നിങ്ങള്‍ നല്‍കിയ നമ്പറിലെ കുട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ വര്‍ഷം ഏതാനും പേര്‍ മാത്രമാകാം വരുന്നത്...! പിന്നെ നൂരുകനക്കികനു കുട്ടികളെ വഹിച്ചു വാഹനങ്ങള്‍ പ്രോഫ്കൊന്‍ പന്തലില്‍ എത്തിച്ചേരും...അന്ന് നിങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും പുണ്യങ്ങള്‍ നിങ്ങളെ തേടി എത്തും...
അതെ നിങ്ങള്‍ നല്‍കിയ "ആ ഫോണ്‍ നമ്പര്‍ റിങ്ങ് ചെയ്യുന്നത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍..."ആണ് . അതിനാല്‍ എം.എസ്.എം പ്രഖ്യാപിച്ച donate your contact campaign വിജയിപ്പിക്കുക...നാഥന്‍ അനുഗ്രഹിക്കട്ടെ
സ്നേഹം
താജു
MSM IT WING
-CONTACT-ASLEM PANDIKKAD-9895732298
-ABDURAHMAN CHUNGATHARA-8129565777
-NASEEF PP-9446990010
-EMAIL-msmkerala@gmail.com
-msmprofcon2014@gmail.com
Friday, November 15, 2013
"നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍...കാരണം മുസ്ലിമായി ജനിക്കനയല്ലോ”
Thajudheen Swalahi
"നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍...കാരണം മുസ്ലിമായി ജനിക്കനയല്ലോ”
കോട്ടയം പ്രോഫ്കോന്‍ കഴിഞ്ഞു മടങ്ങുന്ന ഒരു ബസ്സില്‍ അവലോകനം നടക്കുകയാണ്...തനിമയാര്ന്നാ ഇസലമിനെ നേരിലരിഞ്ഞ മൂന്നു ദിനങ്ങള്‍...!
ആത്മീയ അന്തരീക്ഷം അവരെ പരിവര്തിപ്പിചിരിക്കുന്നു...അടിപോളികളില്‍ അഭിരമിച്ചവര്‍ ഗൌരവമുള്ള ജീവിത പരിസരത്ത് തിരിച്ചറിവിന്റെ നിറവില്‍ വാചാലരായി...
മിഴികള്‍ നിറയുന്നുണ്ട് ...ശബ്ദം ഇടറുന്നുണ്ട് ...
ആത്മീയ അന്തരീക്ഷം അവരെ പരിവര്തിപ്പിചിരിക്കുന്നു...അടിപോളികളില്‍ അഭിരമിച്ചവര്‍ ഗൌരവമുള്ള ജീവിത പരിസരത്ത് തിരിച്ചറിവിന്റെ നിറവില്‍ വാചാലരായി...
മിഴികള്‍ നിറയുന്നുണ്ട് ...ശബ്ദം ഇടറുന്നുണ്ട് ...
ഒരു കുട്ടി പറഞ്ഞുതുടങ്ങി”ഹോസ്റ്റലില്‍ വന്നു ആവര്ത്തി ച്ച് വിളിച്ചപ്പോള്‍ പോന്നതാണ് ഞാന്‍... ജീവിതത്തില്‍ ആദ്യമായാണ് തുടര്ച്ച്യായി അഞ്ചു ദിവസം നമസ്കരിച്ചത്...സുജൂദില്‍ കിടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച അനുഭൂതി ജീവിതം മുഴുവന്‍ നിലനിനിന്ന് കിട്ടാന്‍ പ്രാര്ത്ഥിക്കണം...
മറ്റൊരാള്‍”ഉപ്പ അറിഞ്ഞാല്‍ പ്രശ്നമാണ്..ജാറപ്പുരകല്ക്കണരികില്നിവന്നും മനസ്സ് അള്ളാഹു വിലേക്ക് തിരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിനങ്ങള്‍ കൊണ്ട് കഴിഞ്ഞു...ഇനി കുടുംബത്തെ നന്നാക്കണം...”
അവസാനം പൊട്ടുതൊട്ട അവന്‍ എഴുനേറ്റു... വര്‍ഗീയത വിളമ്പുന്ന ഈ പരിപാടി നിര്‍ത്തണം എന്നല്ല അവന്‍ പറഞ്ഞത്... ഈ പ്രോഗ്രാം മത വൈര്യം ഉണ്ടാക്കും എന്നുമല്ല അവന്‍ പറഞ്ഞത്...! ഇസ്ലാമിനെ അടുത്തറിയുന്ന ഒരാള്‍ക്കും അങ്ങിനെ പറയാനാവില്ലല്ലോ... അവന്‍ മൈക്രോഫോണ്‍ കയ്യിലെടുത്തു... ഇടറിയ സ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു നിര്ത്തി ”നിങ്ങള്ല്‍ ഭാഗ്യവന്മാരാണ്..കാരണം നിങ്ങള്ക് മുസ്ലിമായി ജനിക്കനയല്ലോ ”
ഒരു പുതിയ പേന കിട്ടിയപോള്‍ ഉണ്ടായ സന്തോഷവും കൌതുകവുമെങ്കിലും ഞാന്‍ മുസ്ലിമാണല്ലോ എന്ന് ഓര്ത്തെപ്പോള്‍ നമുകുണ്ടയില്ല...!
അവന്റെു വരികള്‍ കേട്ടപ്പോള്‍ മനസ്സ് വല്ലാതെ പതച്ചുപൊങ്ങി... അലി(റ)വിനോട് തിരുമേനി(സ)പറഞ്ഞ വരികള്‍ ഓര്മാവന്നു.അതിന്റെ സാരാംശം ആത്മഗതമായി ഉയര്ന്നുമ "മുന്നോട്ടു പോവുക...അവരുടെ ഹൃദയ വാതിലുകള്‍ തുറക്കുക...ഒരാള്‍ നേര്മാര്ഗരതിലയാല്‍ ദുനിയവിലുള്ള എന്തിനേക്കാളും അതാണ് വിളിപിടിപ്പുള്ളത് "

ബസ് കുതിച്ചു നീങ്ങുകയാണ്...തുറന്നിട്ട ജാലകപ്പഴുതിലൂടെ ഇരച്ചു കയറുന്ന കാറ്റിന് കാലത്തോട് ഇതൊക്കെ വിളിച്ചു പറയാനുള്ള ആവേശമുണ്ടയിരുന്നോ...അതിനാണോ അത് ഇരചെത്തുന്നത്...? ജ്വലിക്കുന്ന നിയോണ്‍ ബള്‍ബുകള്‍ രാവില്‍ നിര്‍വഹിക്കുന്ന ദൌത്യം ഇരുള്‍ മുറ്റിയ ഹൃദയങ്ങളില്‍ നമുക്കും നിര്‍വഹിക്കനവില്ലേ?
*********** *************** *****************
donate acontact campgain വിജയിപ്പിക്കുക..... നിങ്ങള്‍ നല്‍ക്കുന്നത് ഏതോ കാമ്പസിലെ ഒരു കുട്ടിയുടെ നമ്പര്‍...എം.എസ്.എം അതുവഴി വാതില്‍ തുറക്കുന്നത് ആയിരങ്ങളുടെ ഹൃദയത്തിലേക്ക്...ഇപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് നമ്മുടെ കുടുംബം,അയല്‍ക്കാര്‍ തുടങ്ങി പ്രൊഫഷനലുകളുടെ നമ്പര്‍ അയക്കുക..ഇതിനുള്ള പ്രതേക ആണ്ട്രോയിട് ആപ്പ് ലഭിക്കാന്‍ Dr Shabeel pn(SEC MSM KERALA)യുമായി ബന്ധപ്പെടുക-shabeelpn@gmail.com
donate acontact campgain വിജയിപ്പിക്കുക..... നിങ്ങള്‍ നല്‍ക്കുന്നത് ഏതോ കാമ്പസിലെ ഒരു കുട്ടിയുടെ നമ്പര്‍...എം.എസ്.എം അതുവഴി വാതില്‍ തുറക്കുന്നത് ആയിരങ്ങളുടെ ഹൃദയത്തിലേക്ക്...ഇപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് നമ്മുടെ കുടുംബം,അയല്‍ക്കാര്‍ തുടങ്ങി പ്രൊഫഷനലുകളുടെ നമ്പര്‍ അയക്കുക..ഇതിനുള്ള പ്രതേക ആണ്ട്രോയിട് ആപ്പ് ലഭിക്കാന്‍ Dr Shabeel pn(SEC MSM KERALA)യുമായി ബന്ധപ്പെടുക-shabeelpn@gmail.com
സ്നേഹം
താജു
താജു
MSM IT WING
-CONTACT-ASLEM PANDIKKAD-9895732298
-ABDURAHMAN CHUNGATHARA-8129565777
-NASEEF PP-9446990010
-EMAIL-msmkerala@gmail.com
-msmprofcon2014@gmail.com
-CONTACT-ASLEM PANDIKKAD-9895732298
-ABDURAHMAN CHUNGATHARA-8129565777
-NASEEF PP-9446990010
-EMAIL-msmkerala@gmail.com
-msmprofcon2014@gmail.com
Thursday, November 14, 2013
എന്താണ് donate your contact campaign ലക്ഷ്യമാക്കുന്നത് ??
എന്താണ് donate your contact campaign ലക്ഷ്യമാക്കുന്നത് ??
അസ്സലാമു അലൈക്കും
ബിസ്മില്ലാഹ്
കേരളത്തിൽ നൂറു കണക്കിന് പ്രൊഫഷണൽ ക്യംബസുകൾ ..ലക്ഷ കണക്കിന് പ്രൊഫഷണൽ വിധ്യാര്തികൾ ..ഇവർക്കിടയിൽ ഇസ്ലാമിക ധാര്മ്മിക സദാചാര മൂല്യങ്ങൾ പഠിപ്പിക്കാൻ വേണ്ടി ഒരേ ഒരു സംഘടന MSM .ഇവരിലേക്ക് മുഴുവൻ ഇസ്ലാമിക ബാല പാഠങ്ങൾ പകര്ന്നു നല്കേണ്ടത് ഓരോരുത്തരുടെയും ബാദ്യത ..അനേകം ആയിരങ്ങൾ ബഹുദൈവത്വതിലും ദൈവ നിഷേധതിലും അസാന്മാര്ഗിക പ്രവര്തനതിലും മുഴുകി കിടക്കുന്ന ക്യാമ്പസുകൾ ,അതിനേക്കാൾ അധാര്മികത നിറഞ്ഞ ക്യാമ്പസ് ഹോസ്റലുകൾ.അവിടെ ഒക്കെ കയറി ചെല്ലാൻ നമ്മൾ മാത്രമേ ഉള്ളൂ ...എന്നാ തിരിച്ചറിവാണ് ഇത് വായിക്കുന്ന ഓരോ ആള്ക്കും ഉണ്ടാകേണ്ടത് ...
നിങ്ങൾ ഒരുപക്ഷെ ഒഴിവു സമയത്ത് ആലോചിച്ചു ഒരു പേപ്പര് എടുത്തു ആ പ്രൊഫഷണൽ വിധ്യാര്തിയുടെ വിലാസവും ഫോണ്‍ നമ്പരും കുറിച്ചിടുക ..ഓരോ ദിവസവും അത് MSM കൊടുത്ത നമ്പറിൽ വിളിച്ചോ ,മെയിൽ അയച്ചോ അറിയിക്കുക ..
ഇതിലൂടെ ഒരു പക്ഷെ ആ കുട്ടി ,നിങ്ങളുടെ മക്കൾ ,കുടുംബക്കാർ അയാൾ വാസികൾ ,നാട്ടുകാർ ആണ് സതാചാരത്തിന്റെ പാതയിൽ വരുന്നത് ..അതിലൂടെ വരുന്ന നന്മയുടെ മുഴുവൻ കൂലിയും നിങ്ങളുടെ തുലാസ്സിൽ നാളെ എത്തും...നിങ്ങൾ കൊടുത്ത ആ കുട്ടിയുടെ contact വഴി MSM ആ ക്യാമ്പസിൽ ഒരു പുതു വാതില തുറക്കുകയാണ് ..അവനിലൂടെ ആ ക്യാമ്പസിലെ അനേകം വാതിലുകൾ നമ്മുക്ക് തുറക്കാം ...ഇന്ന് അവൻ പ്രോഫ്കനിനു വന്നു എങ്കിൽ നാളെ ഒരു ബസ്സ് നിറയെ വിധ്യാർതികലുമായി ആണ് അവൻ പ്രോഫ്കോനിനു വരിക ..ഇത് അനുഭവം ആണ് ..അതിനൊക്കെ കാരാണം ആകുക നിങ്ങളുടെ 2 മിനിറ്റിലെ ആലോചനയും അതിലൂടെ ലഭിക്കുന്ന ആ contact ആണ് ..അതിലൂടെ msm നടത്തുന്ന തുടര് പ്രവര്ത്തനങ്ങളുടെ ഓരോ കൂലിയും നിങ്ങളുടെ അക്കൌണ്ടിൽ അല്ലാഹു വരവ് വെക്കും ...ഒരു പക്ഷെ നിങ്ങളുടെ ആത്മാർഥത അനുസരിച്ച് അത് ആയിരകണക്കിന് ഇരട്ടി ആയേക്കാം ...എന്ത് കണ്ടാലും കേട്ടാലും അത് ഷെയർ ചെയ്യാതെ ഇരിക്കുന്ന ,അതിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തികാതെ നിസന്ഗത കാണിക്കുന്ന ആളുകള് ഒരു ചെറിയ നന്മ കിട്ടിയാൽ മതിയായിരുന്നു എന്റെ റബ്ബേ എനിക്ക് എന്ന് വിലപിക്കുന്ന പരലോകത്തെ മഹ്ഷരിനെ ഓര്ക്കുക ..ഇത് വായിക്കുന്ന ഒരാളും ഇത് ഷെയർ ചെയ്യാതിരിക്കുകയോ മറ്റുള്ളവര്ക്ക് എത്തിച്ചു കൊടുക്കാതിരിക്കുകയോ ചെയ്യരുത് എന്നാ വസിയ്യത്തോടെ നിരത്തട്ടെ ...

Subscribe to:
Posts (Atom)