തിരൂർ: എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയൂള്ള ജില്ലാതല ക്വിസ്സ് മത്സരം 'ഗ്യാലപ്പ് മെഗാ ക്വിസ്സ്' ഒക്ടോബര്‍ 26 നു തിരൂർ പച്ചാട്ടിരി നൂര്‍ലൈക്കില്‍ നടക്കും. സി മമ്മുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് അജ്മല്‍ (ഐ ഐ ടി മദ്രാസ്സ്) നേതൃത്വം നല്‍കും. നവംബര്‍ 10 നു കാരത്തൂരില്‍ നടക്കു 'ഹൈസക്ക്' ജില്ലാ ഹയര്‍ സെക്കണ്റ്ററി സമ്മേളനത്തിണ്റ്റെ മുന്നോടിയായാണ് 'ഗ്യാലപ്പ് മെഗാ
ക്വിസ്സ്' സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് യഥാക്രമം
5000, 3000, 2000 രൂപയും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അഎയ്ഡഡ്, പാരലല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സക്ഷ്യപത്രത്തോട് കൂടി മത്സരത്തില്‍ പങ്കെടുക്കാം. താൽപര്യമുള്ളവര്‍
8111931115, 9846255111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment