തിരൂര്‍ : മതം സുരക്ഷയാണ് എന്ന മുജാഹിദ് കാമ്പയ്‌നിണ്‌റ്റെ ഭാഗമായി എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഹൈസക്ക് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നവംബര്‍ 10 നു കാരത്തൂറ് ഖത്തര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.. ഹൈസക്ക് ജില്ലാ ഹയര്‍ സെക്കണ്റ്ററി വിദ്യാര്‍ത്ഥി സമ്മേളനത്തിണ്‌റ്റെ പ്രഖ്യാപന സമ്മേളനം കാരത്തൂറ് ഖത്തര്‍ ഓഡിറ്റോറിയത്തില്‍ എം എസ് എം സംസ്ഥാന പ്രസിഡണ്റ്റ് ടി കെ ത്വല്‍ഹത്ത് സ്വലാഹി ഉദ്ഘാടനം ചെയ്തു. താനൂറ്! ഗവ: കോളേജ് സ്‌പെഷല്‍ ഓഫീസര്‍ വി പി ബാബു സാര്‍ , എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം അബ്ദുല്‍ ഖാലിക്ക്, ജില്ല ദഅ്‌വാ സമിതി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, ഐ എസ് എം ജില്ലാ പ്രസിഡണ്റ്റ് ഡോ സി എം ഷാനവാസ്, ഐ എസ് എം ജില്ലാ അസി: സെക്രട്ടറി സി റാഫി സലഫി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുഎം എസ് എം ജില്ലാ പ്രസിഡണ്റ്റ് നൌഷാദ് എ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഫലാഹ് പി കെ , സി യാസര്‍ സ്വലാഹി, , മുന്‍ഷിറലി എം , നസീഫ് കെ , സാലിഹ് ഇബ്‌റാഹീം, സാലിം കറുമണ്ണില്‍, പി കെ അബ്ദുല്‍ ജലീല്‍, എന്‍ ജാഫര്‍ പകര, തുടങ്ങിയവര്‍ സംസാരിച്ചു. -
No comments:
Post a Comment