--------PROFCON BUS FEEDBACK ----
മദ്യപാനം ഒഴിച്ചുള്ള മറ്റെല്ലാ ദുശീലങ്ങളും ജീവത്തിൽ കൊണ്ടുനടന്നിരുന്ന പാരമ്പര്യ മുജാഹിദ് കുടുംബത്തിൽ ജനിച്ച തെക്കൻ കേരളത്തിൽ പഠിക്കുന്ന ഒരു ഫൈനൽ ഇയർ എഞ്ചിനീയറിംഗ് വിദ്യാർഥി, തന്റെ ഒന്നാമത്തെ പ്രോഫ്കോൻ സ്ഥിരം കാണുന്ന ചില മുഖങ്ങളിൽ നിന്നും കേട്ടുമടുത്ത കുറെ പ്രഭാഷങ്ങൾ മാത്രമായി ഒരു മാറ്റവും ഇല്ലാതെ കടന്നു പോയി. 2-മത്തെ പ്രോഫ്കോൻ ആകട്ടെ പ്രോഫ്കോനിൽ പങ്കെടുത്തു എന്ന് വരുത്തി തീർത്തു കുറച്ചു സമയം മാത്രം പങ്കെടുത്തു മടങ്ങി. മലപ്പുറം പ്രോഫ്കോൻ നടക്കുമ്പോൾ മറ്റൊരു പെണ്‍കുട്ടിയെ കാണുവാനായി വേറെ ഒരു കാമ്പസിൽ സമയം ചിലവിടുകയായിരുന്നു.
കോളേജ് യുണിയന്റെ ഉറക്കമൊഴിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒരു റിലാക്സെഷൻ ആവട്ടെ എന്ന് കരുതി മാത്രം MSM പ്രവര്ത്തകരുടെ നിർബന്തതിനു വഴങ്ങി പത്തനംതിട്ട പ്രോഫ്കോനിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

അതിനിടയിൽ തന്റെ ക്ലാസ്സ്മേറ്റ് ആയ വളരെ മോശമായ രീതിയിൽ മദ്യപാനം
ശീലമാക്കിയ ഒരു മുസ്ലിം വിദ്യാർത്ഥിയെ അവന്റെ അമുസ്ലിം സുഹൃത്തുകൾ
ചേർന്ന് അവനെ ഒന്ന് നന്നാക്കുവാൻ പ്രോഫ്കോനിനു പോകുന്ന കുട്ടികളുടെ മുന്നിൽ
കൊണ്ടുവന്നു ആക്കുകയും 'ഞാൻ എവിടെ പോയാലും നന്നാവില്ല' എന്നൊരു കമന്റും
പറഞ്ഞു പ്രോഫ്കോനിനു വരാൻ ആ വിദ്യാർഥി തയ്യാറാവുകയും ചെയ്തു.
പ്രോഫ്കോൻ തുടങ്ങി.. തുടര്ച്ചയായ ക്ലാസുകളിൽ നിന്നും കൌണ്‍സിലിങ്ങിന്റെ പേര് പറഞ്ഞു പുറത്തിറങ്ങി. കൌണ്‍സിലിംഗ് സെന്റെറിന്റെ മുന്നിൽ എത്തിയപ്പോൾ വെറുതെ ഒന്ന് കയറി നോക്കി. കൗൻസിലിങ്ങ് ഫലപ്രദം ആണെന്നു മനസിലാക്കി തന്റെ അവസ്ഥയെ കുറിച്ച് വലുതായി ഒന്നും ചിന്തിക്കാതെ മദ്യപാനി ആയ തന്റെ സുഹൃത്തിനെ നിർബന്തിചു കൗൻസിലിങ്ങിനു കൊണ്ടുവന്നു.
പരിശുദ ഖുർആൻ തുറന്നു വെച്ച് ആയത്തുകൾ കണ്മുന്നിൽ കാണിച്ചുകൊടുത്തുകൊണ്ട് കൌണ്‍സിലർ ആയത്തുകൾ ഓതി വിശദീകരിച്ചു. ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞിരുന്ന തന്റെ സുഹ്രത്തിന്റെ ഹ്രദയത്തിലേക്ക് അല്ലാഹുവിന്റെ വചനങ്ങൾ പരിവർത്തനത്തിന്റെ മാറ്റൊലികൾ സ്രഷ്ട്ടിചു . അത് അവന്റെ കണ്ണിൽ നിന്നും കണ്ണുനീരായി പുറത്തേക്ക് ഒഴുകുന്ന കാഴ്ച.. എന്തേ ഈ വചനങ്ങൾ ചെറുപ്പത്തിലെ കേൾക്കുന്ന എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയില്ല എന്ന ശക്തമായ ചിന്ത.. പിന്നീടുള്ള പ്രോഫ്കോൻ ഓരോ സെഷനുകളും അന്നുവരെ കേള്ക്കാത്ത അനുഭവിക്കാത്ത ഓരോ അനുഭവം ആയി മാറുകയായിരുന്നു.
പ്രോഫ്കോൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഞാൻ ഇന്നുമുതൽ പുകവലി നിർത്തി എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് തുറന്നു പറഞ്ഞ ആ സഹോദരനു അതിൽ ഉറച്ചു നിൽക്കാൻ കഴിയട്ടെ എന്ന് നാം എല്ലാവരും അല്ലാഹുവിനോട് പ്രാർത്ഥിക്കുക അതുപോലെ തികഞ്ഞ മദ്യപാനി ആയിരുന്ന അവന്റെ സുഹ്രത്ത് തിരിച്ചു ഞാൻ പഴയതിലേക്ക് പോകുമോ എന്ന ടെൻഷനിൽ ആണ്. ആ സഹോദരനു വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കുക

No comments:
Post a Comment