Friday, March 21, 2014
MSM അവധിക്കാല പ്രവർത്തനങ്ങൾ
Monday, March 10, 2014
MSM Iqraa MORAL SCHOOLS
Tuesday, February 18, 2014
JOB OPPORTUNITIES IN OMAN
Monday, February 10, 2014
പ്രോഫ്കോൻ ഓരോ സെഷനുകളും അന്നുവരെ കേള്‍ക്കാത്ത അനുഭവിക്കാത്ത ഓരോ അനുഭവം ആയി മാറുകയായിരുന്നു
--------PROFCON BUS FEEDBACK ----
മദ്യപാനം ഒഴിച്ചുള്ള മറ്റെല്ലാ ദുശീലങ്ങളും ജീവത്തിൽ കൊണ്ടുനടന്നിരുന്ന പാരമ്പര്യ മുജാഹിദ് കുടുംബത്തിൽ ജനിച്ച തെക്കൻ കേരളത്തിൽ പഠിക്കുന്ന ഒരു ഫൈനൽ ഇയർ എഞ്ചിനീയറിംഗ് വിദ്യാർഥി, തന്റെ ഒന്നാമത്തെ പ്രോഫ്കോൻ സ്ഥിരം കാണുന്ന ചില മുഖങ്ങളിൽ നിന്നും കേട്ടുമടുത്ത കുറെ പ്രഭാഷങ്ങൾ മാത്രമായി ഒരു മാറ്റവും ഇല്ലാതെ കടന്നു പോയി. 2-മത്തെ പ്രോഫ്കോൻ ആകട്ടെ പ്രോഫ്കോനിൽ പങ്കെടുത്തു എന്ന് വരുത്തി തീർത്തു കുറച്ചു സമയം മാത്രം പങ്കെടുത്തു മടങ്ങി. മലപ്പുറം പ്രോഫ്കോൻ നടക്കുമ്പോൾ മറ്റൊരു പെണ്‍കുട്ടിയെ കാണുവാനായി വേറെ ഒരു കാമ്പസിൽ സമയം ചിലവിടുകയായിരുന്നു.
കോളേജ് യുണിയന്റെ ഉറക്കമൊഴിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒരു റിലാക്സെഷൻ ആവട്ടെ എന്ന് കരുതി മാത്രം MSM പ്രവര്‍ത്തകരുടെ നിർബന്തതിനു വഴങ്ങി പത്തനംതിട്ട പ്രോഫ്കോനിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

അതിനിടയിൽ തന്റെ ക്ലാസ്സ്മേറ്റ് ആയ വളരെ മോശമായ രീതിയിൽ മദ്യപാനം
ശീലമാക്കിയ ഒരു മുസ്ലിം വിദ്യാർത്ഥിയെ അവന്റെ അമുസ്ലിം സുഹൃത്തുകൾ
ചേർന്ന് അവനെ ഒന്ന് നന്നാക്കുവാൻ പ്രോഫ്കോനിനു പോകുന്ന കുട്ടികളുടെ മുന്നിൽ
കൊണ്ടുവന്നു ആക്കുകയും 'ഞാൻ എവിടെ പോയാലും നന്നാവില്ല' എന്നൊരു കമന്റും
പറഞ്ഞു പ്രോഫ്കോനിനു വരാൻ ആ വിദ്യാർഥി തയ്യാറാവുകയും ചെയ്തു.
പ്രോഫ്കോൻ തുടങ്ങി.. തുടര്‍ച്ചയായ ക്ലാസുകളിൽ നിന്നും കൌണ്‍സിലിങ്ങിന്റെ പേര് പറഞ്ഞു പുറത്തിറങ്ങി. കൌണ്സിലിംഗ് സെന്റെറിന്റെ മുന്നിൽ എത്തിയപ്പോൾ വെറുതെ ഒന്ന് കയറി നോക്കി. കൗൻസിലിങ്ങ് ഫലപ്രദം ആണെന്നു മനസിലാക്കി തന്റെ അവസ്ഥയെ കുറിച്ച് വലുതായി ഒന്നും ചിന്തിക്കാതെ മദ്യപാനി ആയ തന്റെ സുഹൃത്തിനെ നിർബന്തിചു കൗൻസിലിങ്ങിനു കൊണ്ടുവന്നു.
പരിശുദ ഖുർആൻ തുറന്നു വെച്ച് ആയത്തുകൾ കണ്മുന്നിൽ കാണിച്ചുകൊടുത്തുകൊണ്ട് കൌണ്‍സിലർ ആയത്തുകൾ ഓതി വിശദീകരിച്ചു. ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞിരുന്ന തന്റെ സുഹ്രത്തിന്റെ ഹ്രദയത്തിലേക്ക് അല്ലാഹുവിന്റെ വചനങ്ങൾ പരിവർത്തനത്തിന്റെ മാറ്റൊലികൾ സ്രഷ്ട്ടിചു . അത് അവന്റെ കണ്ണിൽ നിന്നും കണ്ണുനീരായി പുറത്തേക്ക് ഒഴുകുന്ന കാഴ്ച.. എന്തേ ഈ വചനങ്ങൾ ചെറുപ്പത്തിലെ കേൾക്കുന്ന എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയില്ല എന്ന ശക്തമായ ചിന്ത.. പിന്നീടുള്ള പ്രോഫ്കോൻ ഓരോ സെഷനുകളും അന്നുവരെ കേള്‍ക്കാത്ത അനുഭവിക്കാത്ത ഓരോ അനുഭവം ആയി മാറുകയായിരുന്നു.
പ്രോഫ്കോൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഞാൻ ഇന്നുമുതൽ പുകവലി നിർത്തി എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് തുറന്നു പറഞ്ഞ ആ സഹോദരനു അതിൽ ഉറച്ചു നിൽക്കാൻ കഴിയട്ടെ എന്ന് നാം എല്ലാവരും അല്ലാഹുവിനോട് പ്രാർത്ഥിക്കുക അതുപോലെ തികഞ്ഞ മദ്യപാനി ആയിരുന്ന അവന്റെ സുഹ്രത്ത് തിരിച്ചു ഞാൻ പഴയതിലേക്ക് പോകുമോ എന്ന ടെൻഷനിൽ ആണ്. ആ സഹോദരനു വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കുക

PROFCON SPEECHES ON MAIN STAGE
Assalamu alaikkum
My dear Brothers , may be you might watched directly , if any one missed , can make use of . All the programes are included
http://www.youtube.com/watch?
''The Book That Shook The World ''Resp Mohamed Khan 1stDay Of MSM Profcon Pathanamthitta http://www.youtube.com/watch? v=3Ptje_C1NAE&feature=youtu.be
Resp Mujahid Balusery 'The Highly Miraculous' 1st Day Of MSM 18th Profcon Pathanamthitta http://www.youtube.com/watch? v=nrYSVmRQ02I&feature=youtu.be
Halawathul Quran And Speech of Muhamed Arshad ' The Journey ahead ' http://www.youtube.com/watch? v=qydDRuEuD4Q&feature=youtu.be
Q&A Session Lead BY Mohamed Khan 1st Day Of MSM Profcon Pathanamthitta http://www.youtube.com/watch? v=1Ubn2CVNYqE&feature=youtu.be
second day - programes before DUHAR prayer
Resp Thwalhath Swalahi Sub:The Realities Of Life 2nd Day Of MSM Profcon Pathanamthitta http://www.youtube.com/watch? v=Vt_WnZgNOmE
Resp Thajudheen Swalahi Sub:Methodology Of Assimilating 2nd Day Of MSM Profcon Pathanamthitta http://www.youtube.com/watch? v=IjXPUMFUaUk
Resp SHIHAB EDAKKARA " QURAN - SWEETNESS AND GUIDELINES " 2NDDay Of MSM Profcon Pathanamthitta http://www.youtube.com/watch? v=WtdQkJHeQz0
Resp MOOSA SWALAHI " ONENESS - THE ONLY SOLUTION " 2nd Day Of MSM Profcon Pathanamthitta http://www.youtube.com/watch? v=9TTITYSbusg
Resp Abdhul Jabbaar Madeeni ''His Beautiful Names &Attributes'' 2nd Day Of MSM Profcon http://www.youtube.com/watch? v=i4jbadyZF5c
Resp ZHUHAIR CHUNGATHARA " ENTRUST INCREATOR " 2nd Day Of Profcon Pathanamthitta http://www.youtube.com/watch? v=3AscAuQUAXA
HON :SHAMEER MADEENI " SWALATH: IMPORTANCE, BENEFITS..." 2nd Day Of Profcon Pathanamthitta http://www. youtube.com/watch?v= p8CiVL2kAJI
HON :MUJAHID BALUSHERI " THE HEREAFTER: FAIRY TALE OR TRUTH? " 2ND Day Of Profcon Pathanmthitta http://www.youtube.com/watch? v=He23cnPVMxw&feature=youtu.be
2nd day of Profcon Pathanamthitta Evening programs
Resp KunjiMuhamed Madani Parapur 2nd Day Of Profcon Pthanamthitta http://www. youtube.com/watch?v=t4kIi- md4pQ
Campus Interaction : 2nd Day Of MSM Profcon Pathanamthitta http://www. youtube.com/watch?v= kIq9yn9z3GA
RESP ABDHUL JABBAR MADEENI ''PERSONALITY'' 2ND DAY OF PROFCON PATHANAMTHITTA http://www.youtube.com/watch? v=TXyGKXixKgw
RESP HUMZA MADEENI 2ND DAY OF PROFCON PATHANAMTHITTA http://www.youtube.com/watch? v=-I8hOWJNIJc&feature=youtu.be
RESP CP SALEEM ENTRY TO THE ENTERNAL LIFE 2ND DAY OF PROFCON PATHANAMTHITTA http://www. youtube.com/watch?v=m_ 3TwJ64OL0&feature=youtu.be
LAST DAY PROGRAMES
പതിനെട്ടാമത് പ്രോഫ്കോന്‍ പത്തനംതിട്ട മൂന്നാം ദിവസത്തിലെ ഉച്ചക് മുന്‍പുള്ള സ്പീചെസ് ബഹു. ടി കെ അഷ്റഫ് http://www.youtube. com/watch?v=JVGmXWJB04U
അബ്ദുല്‍ ലതീഫ് സുല്ലമി മാറഞ്ചേരിhttp://www.youtube. com/watch?v=dbFrS7H6_iw
റാഫി ചെമ്പ്ര http://www.youtube. com/watch?v=KV-Q-Lu1_uI
ഫടെലുല് ഹക് ഉമേരിhttp://www.youtube.com/ watch?v=KCcU30slvoY
ചോദ്യോത്തര സെഷന് , പ്രോഫ്കോന്‍ മൂന്നാം ദിനം ..http://www.youtube.com/ watch?v=Fa6JmLLnBWs
ബഹു. ഹുസൈന് സലഫി സമാപന സ്പീച് പ്രോഫ്കോന്‍ പത്തനംതിട്ട http://www.youtube.com/watch? v=Xi35eSL3Gko&feature=youtu.be
Sunday, February 2, 2014
"ക്യാന്‍സര്‍..ഫോര്‍ത്ത് സ്റ്റേജ്...അല്പം മോശമാണ്..."
ഞാന്‍ എന്ത് നേടി..?ഇത് ഇനി ആര്‍ക്ക് ഉപകരിക്കും"
******** ****** ******** ****
ഇന്ന് കോണ്വെക്കെഷനാണ്..!
മനസ്സില്‍ താലോലിച്ച ദിനം വന്നെത്തിയിരിക്കുന്നു..!
എന്‍ട്രന്‍സ് റിസള്‍ട്ട് വന്ന അന്ന് അമ്മൂമ പറഞ്ഞു:"ന്റെ മോന് ഡോക്റ്റര്‍ ആകുന്നതു കാണാന്‍ എനിക്ക് കഴിയോ..?"

ഇന്ന് അമ്മയും അമ്മൂമയും ഉണ്ടിവിടെ
ബിരുദദാന ചടങ്ങ് കാണാന്‍..
പ്രതേക വസ്ത്രങ്ങള്‍ ധരിച്ച്,ഫ്ലാഷ് മിന്നുന്ന വേദിക്കരികില്‍ അവന് ഇരിന്നു...!
ഓര്‍മകളുടെ തേരിലേറി മനസ്സ് പിന്നിലേക് സഞ്ചരിച്ചു...!
എന്ട്രന്സിന്റെ കടുത്ത ദിനങ്ങള്‍..!
ഉറങ്ങാത്ത രാവുകള്‍..!
പ്രൊഫഷണലിന്റെ ജീവിത നിലവാരം മനസ്സില്‍ കണ്ട് ആര്‍ത്തി പൂണ്ട് നടത്തിയ സാഹസികതകള്‍..!
നല്ലയിനം കാര്‍...അംബര ചുംബിയായ കൊട്ടാരം..!
സുന്ദരിയായ ഭാര്യ...!കൈ നിറയെ പണം...!
ഒരുപാട് കൊതിച്ചു..
പക്ഷെ ഇന്നലെ വന്ന ബയോപ്സി റിപ്പോര്‍ട്ട് എല്ലാം തകര്‍ത്തിരിക്കുന്നു...
"ക്യാന്‍സര്‍..ഫോര്‍ത്ത് സ്റ്റേജ്...അല്പം മോശമാണ്..."
ഡോക്ടറുടെ വരികള്‍ കാതില്‍ പിന്നെയും പിന്നെയും മുഴങ്ങികൊണ്ടിരുന്നു..
വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവന് സര്‍ട്ടിഫിക്കറ്റും ഉപഹാരവും കൈ പറ്റി;
പിന്നെ അതിലേക് നോക്കി മെല്ലെ മന്ത്രിച്ചു"ഞാന്‍ എന്ത് നേടി..?ഇത് ഇനി ആര്‍ക്ക് ഉപകരിക്കും"
ഇസോഫാഗസിന്റെ മാംസ ഭിത്തികളില്‍ കാന്‍സര്‍ രോഗാണു
കലാപം ശക്തി പെടുത്തിയപ്പോള്‍ വേദന തിന്നു അവന് എയര്‍ ബെഡില്‍ അമര്‍ന്ന് കിടന്നു..അപ്പോഴും ആ സര്‍ട്ടിഫിക്കറ്റ് സൂട്കേസില്‍ ഭദ്രമായിരുന്നു...
സഹോദര...
ഈ കഥയിലെ നായകന് നാളെ ചിലപ്പോള്‍ താങ്കളും ആകാം..!
ഗര്‍ഭ ഗ്രഹത്തില്‍ 12 ഗ്രാം മാംസക്കഷ്ണമായിരുന്നു നാം..
ശൈശവവും യവ്വനവും കടന്ന്,വാര്‍ധക്യത്തിന്റെ ഇടനാഴികകള്‍ പിന്നിട്ട്, മരണത്തിന്റെ കടത്തുതോണിയേറി ഒരു യാത്ര..
അതിന് വേണ്ടി നാം എന്ത് ചെയ്തു..
അവസരങ്ങള്‍ എല്ലാം നിസ്സാര കാരണങ്ങള്‍ നിര്‍ത്തി നഷ്ട്ടമക്കരുത്..
ദാഹാര്‍ത്തനായ യാത്രികനന്റെ തൊണ്ടനനക്കുന്ന ദാഹ ജലം പോലെ തിരക്ക് പിടിച്ച പഠന ദിനങ്ങള്‍കിടയില്‍ മനസ്സ് ഒന്ന് നനക്കാന്‍ സ്വയം തിരുത്താന്‍ ഒരവസരം..
പ്രോഫ്കൊന്‍...!
പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ അപൂര്‍വ്വ സംഗമം..
കൂരിരുട്ടില്‍ ജ്വലിക്കുന്ന നിയോണ്‍ ബള്‍ബുകള്‍ പോലെ ജീവിത വഴിതിരുവുകളില്‍ അത് താങ്കളെ സഹായിക്കും..!
ഏതാനും മണിക്കൂര്‍ ഒരു നന്മക്കു വേണ്ടി..
പിന്നെ മണ്ണിനു താഴെ തനിച്ചാണല്ലോ...
അസ്വകര്യങ്ങളുടെ മന്കൂന മറക്കരുത്...
"അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കതിരിക്കട്ടെ.പരമ വഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചികാത്തിരിക്കട്ടെ"(ഖുര്‍ആന്‍ 31:33)
സ്നേഹം
താജു
*Thajudheen Swalahi *

MSM PRE PROFCON MEET @ AWH ENGINEERING COLLEGE
MSM PRE PROFCON MEET @ HYDERABAD
PROFCON MESSAGE PAVALLION @ B ZONE CALICUT UNIVERSITY
Saturday, February 1, 2014
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
ഞാനൊരുപാട് ക്ഷണിച്ചിട്ടുണ്ട് നിന്നെ, ഇതിനു മുൻപും..
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
അവസാന വർഷമായതു കൊണ്ടാകണം.. ഇനി ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലിനു നമ്മുടെ ജോലിയും ദൂരവും കാലവും ഒന്നും നമ്മെ അനുവദിച്ചില്ലെങ്കിലോ??
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
അവസാന വർഷമായതു കൊണ്ടാകണം.. ഇനി ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലിനു നമ്മുടെ ജോലിയും ദൂരവും കാലവും ഒന്നും നമ്മെ അനുവദിച്ചില്ലെങ്കിലോ??
ഈ നുരയുന്ന പതക്കുള്ളിൽ നിന്നും രക്ഷപ്പെടണമെന്ന് എത്ര തവണ നീ തന്നെ എന്നോട് പറഞ്ഞിരിക്കുന്നു.. ഈ മനം മടുപ്പിക്കുന്ന പുകച്ചുരുളുകളിൽ നിന്നും രക്ഷയില്ലേ എന്നോർത്തു നീ എത്ര തവണ അലറിക്കരഞ്ഞിരിക്കുന്നു..ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നീയെത്ര കൊതിച്ചിരിക്കുന്നു.. പക്ഷെ അടുത്ത കുപ്പി വരുമ്പോൾ, പൊട്ടിക്കാത്ത അടുത്ത പാക്കറ്റ് വരുമ്പോൾ മോണ കാട്ടിച്ചിരിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ നീ ചിരിച്ചു കൊണ്ട് അതെടുത്തുപയോഗിക്കുന്നു.
സത്യം! നീ കാമ്പസിൽ വന്നത് ഇങ്ങനെയായിരുന്നില്ല. നമ്മുടെ സ്വപ്നങ്ങളെക്കുറിച്ച് ഫസ്റ്റ്ഇയർ ഹോസ്റ്റലിൽ വെച്ച് ചര്‍ച്ച ചെയ്തത് നീ ഓർക്കുന്നുണ്ടോ? ജീവിതഭാരം കൊണ്ട് പത്മൂന്നാം വയസ്സിൽ നാടുവിടേണ്ടി വന്ന പിതാവിന്റെ മകനാണെന്ന് നീയെന്നു എത്ര തവണ പറഞ്ഞിരിക്കുന്നു. ആ പാവം പിതാവിനു തിരിച്ചു കൊടുക്കാനുള്ള മകന്റെ കടമകളെക്കുറിച്ചു നീ വാചാലമായി സംസാരിച്ചിരുന്നു.
എന്തുണ്ട് നിനക്ക് തിരിച്ചു കൊടുക്കാൻ? ഇനിയും എഴുതിയെടുക്കാത്ത പേപ്പറുകളെക്കുറിച്ച് വീട്ടുകാർ അറിയുന്ന ഒരു ദിവസം നീ ആലോചിക്കാത്തതെന്ത്?
എന്തുണ്ട് നിനക്ക് തിരിച്ചു കൊടുക്കാൻ? ഇനിയും എഴുതിയെടുക്കാത്ത പേപ്പറുകളെക്കുറിച്ച് വീട്ടുകാർ അറിയുന്ന ഒരു ദിവസം നീ ആലോചിക്കാത്തതെന്ത്?
പഠിക്കാനുള്ള സാമർത്ഥ്യം , ക്രിയേറ്റിവിറ്റി, സൗന്ദര്യം, ആരോഗ്യം, നിന്റെ ഗംഭീരമായ ശബ്ദം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ലഹരി നിന്നെ നശിപ്പിച്ചിരിക്കുന്നു.
ഇത് എന്റെ അവസാന ശ്രമം ആയിരിക്കാം. ഇതിനു മുന്‍പ് മൂന്നു കൊല്ലവും ഞാൻ നിന്നെ ക്ഷണിച്ചിട്ടുണ്ട്. വരാതിരിക്കാൻ നീ പറഞ്ഞേക്കാവുന്ന ന്യായീകരണങ്ങൾ എനിക്കറിയാം. അമ്മാവന്റെ അയൽവാസിയുടെ കല്യാണം, മിനി പ്രോജക്റ്റിന്റെ അവസാന മിനുക്കു പണി...അങ്ങനെയങ്ങനെ .. കറുത്ത പുകച്ചുരുളുകൾ ഊതിവിട്ടു കഴിഞ്ഞ വര്‍ഷം നീ പറഞ്ഞ കാരണം മുസ്ലിം പ്രസ്ഥാനങ്ങൾക്കിടയിലെ ഭിന്നിപ്പിൽ മനം മടുത്തു എന്നായിരുന്നു. വരാതിരിക്കാൻ ഇനിയും നിനക്ക് കാരണങ്ങൾ ഉണ്ടാകാം..
ഇതാ അവസാനവട്ടം ഞാൻ ക്ഷണിക്കുന്നു ആ പഴയ ഓജസ്സുള്ള നിന്നെ തിരിച്ചു കിട്ടാൻ. മറന്നു പോയ നമ്മുടെ ജീവിത ലക്ഷ്യത്തെ ഒന്ന് കൂടി ഓർമ്മപ്പെടുത്താൻ..നന്നാവണ്ടെടാ നമുക്ക് ?
വരൂ .....
പ്രോഫ്കോണിലേക്ക്...ഫെബ്രുവരി 7,8,9 പത്തനംതിട്ടയിൽ.
പ്രോഫ്കോണിലേക്ക്...ഫെബ്രുവരി 7,8,9 പത്തനംതിട്ടയിൽ.
insight എക്സിഹിബിഷൻ feb 2 നു തുടങ്ങും
insight എക്സിഹിബിഷൻ feb 2 നു തുടങ്ങും
മഹാദ്ഭുതം ഖുറാൻ എന്നാ തലക്കെട്ടിൽ MSM പ്രോഫ്കോനിന്റെ ഭാഗമായി സംഘടിപികുന്ന insight ഫെബ്രുവരി 2-5 വരെ പത്തനംതിട്ടയിൽ നടക്കും ..ഒരുക്കങ്ങൾ പൂര്‍ത്തിയായി വരുന്നു ...
മഹാധ്ബുധം ഖുറാൻ
insight ഇസ്ലാമിക് എക്സിഹിബിഷൻ
ഫെബ് 2-5 പത്തനംതിട്ട
ടൌണ്‍ ഹാൾ
2-2-2014 ായര്‍ 5PM-6PM
അർഷദ് താനൂര്‍
മാനവരാശിക്ക് ഖുറാൻ നല്കുന്ന സന്ദേശം
3-2-2014 തിങ്കൾ 5PM-6PM
അബ്ദു റഹ്മാൻ ച്ചുങ്ങ്തര
ഷമീർ സ്വലാഹി
അല്ലാഹുവിനെ അറിയുക
4-2-2014 ചൊവ്വ 5PM-6PM
ഫിറോസ് സ്വലാഹി മുണ്ടക്കയം
മോക്ഷത്തിന്റെ മാര്‍ഗ്ഗം
5-2-2014 ചൊവ്വ 5PM-6PM
മൂസ സ്വലാഹി കാര
ത്വലഹത് സ്വലാഹി
മതം സുരക്ഷയാണ്
Subscribe to:
Posts (Atom)