സുഹ്ര്തെ ഒരു നിമിഷം ...
14 നൂറ്റാണ്ടുകൾ മുമ്പ് അറേബ്യൻ മണലാരണ്യത്തിൽ അധാര്മികതയും അസാമ്സ്കാരികത്യും നിറഞ്ഞു നിന്ന അറേബ്യൻ പട്ടണം മക്ക .ബഹുദൈവ വിശ്വാസികളും ,ഗോത്ര മഹിമക്ക് വേണ്ടി പട വെട്ടുന്നവരും പരസ്പരം പെണ്ണിനും പണത്തിനും വേണ്ടി പടവേട്ടിയിരുന്ന ഇരുണ്ട യുഗം എന്ന് ചരിത്രം വിശേഷിപിച്ച ഒരു കാല ഗട്ടം .ഞാൻ മരിച്ചാൽ പോലും എന്റെ മുന്തിരി വള്ളിയിടെ അടിയിൽ കുഴിച്ചു മൂടണം എന്ന് ദുൽ മജാസ്സിലെ കവിയരങ്ങിൽ പാടി നടന്നിരുന്ന കവികളുടെ ലോകം ..പെണ് കുട്ടികൾ ജനികുന്നത് അപമാനമായി കണ്ടിരുന്ന ആളുകള് .
അവരിൽ അവർക്കിടയിൽ നിന്ന് അല്ലാഹു ഒരു മനുഷ്യനെ നിയോഗിച്ചു .സ്വഭാവത്തിലും പെരുമാറ്റ മഹിമയിലും മഹനീയമായ ഒരു വ്യക്തിത്വം ..മുഹമ്മദ് നബി ...ഉക്കാല ചന്തയുടെ കവാടത്തിൽ ആ പ്രാവാച്ചകാൻ നിന്ന് ...മനുഷ്യരോട് വിളിച്ചു പറഞ്ഞു 'ഏ ജനങ്ങളെ നന്നാകുവിൽ .പരിഹാസങ്ങളും കുത്ത് വാക്കുകളും ആ പ്രവാചകനെ തളര്തിയില്ല ..അന്തകാരം പുരണ്ട ഇന്നലെകളെ കൈവെടിഞ്ഞു ഇസ്ലാമിന്റെ സുന്തര പ്രകാശത്തിലേക്ക് ആളുകള് കടന്നു വന്നു .സൂക്ഷ്ബതയിലും ദൈവ ഭയത്തിലും പെരുമാറ്റത്തിലും തുല്യത ഇല്ലാത്ത ഒരു സമൂഹം അവരിൽ ഉണ്ടായി .ചരിത്രത്തിൽ തുല്യത ഇല്ലാത്ത മാനസിക പരിവര്ത്തനം ..
ബഹുധൈവവിശ്വസത്തിൽ നിന്ന് അജയ്യനും അധ്വിധീയനുമായ അല്ലാഹുവേ അവർ അറിഞ്ഞു ,വിശ്വസിച്ചു ..അവന്റെ പ്രാവാച്ചകാൻ കൊണ്ട് വന്ന സത്യാ സന്തേശത്തെ അവൻ ജീവിതത്തിൽ പകര്ത്തി ..അത് അനുസരിക്കുന്നതിലൂടെ തനിക്കു ലഭ്യമാകുന്ന ശാശ്വത സ്വര്ഗത്തെ അവർ മുന്നില് കണ്ടു ..അതിൽ ദ്രിടമായി വിശ്വസിച്ചു ..അല്ലാഹുവിനാണ് സർവ്വ സ്തുതികളും ...അവർ അല്ലാഹു തൃപ്തി പെട്ട ഉത്തമ സമൂഹമായി മാറി ..വ്യവസ്തികളിൽ നിന്ന് മനസ്തിതികളെ ഇസ്ലാം പരിവര്തിപിച്ചപ്പോൾ മദ്ധ്യം നിരോധിച്ച ഉടനെ അതിന്റെ കോപ്പകൾ തകര്ക്കപെട്ടു ..തെരുവുകളിൽ മദ്യത്തെ അവർ ഒഴുക്കി കളഞ്ഞു ..അന്യ സ്ത്രീകളുടെ മുകത് പോലും നോക്കാതവരായി ,അന്യന്റെ മുതൽ ആഗ്രഹിക്കാതവാൻ ആയി ,സ്വന്തം സഹോദരന് ഒരു മുള്ള് തരക്കുന്നത് പോലും സഹിക്കാൻ പറ്റാത്തവർ ആയി ..
ഇനി നമ്മിലേക്ക് ഒരു തിരിഞ്ഞു നോട്ടാമാണ് ..ഈ പ്രവാചകന്റെ മാര്ഗ്ഗം പിന്പട്ടാൻ ബാധ്യത ഏല്പിക്കപെട്ടവർ നാം .ആ സച്ചരിതരായ മുങ്ഖാമികലുദെ പാത പിന്തുടരെണ്ടാവർ ..ആ പാത മറ്റുള്ള അനേകം ജന കൊടികല്ക്ക് എത്തിച്ചു കൊടുക്കേണ്ട ആളുകൾ.നാം എവിടെ ആണ് ഇന്നുല്ലാത് ..അഞ്ജതയുടെ കാലത്ത് നിലനിന്ന എല്ലാം നമ്മളിലും നമ്മുടെ ചുട്ടു പാടിലും ഇല്ലേ ..മാറാൻ നമുക്ക് എന്തെ ഒരു മടി ..അത് മറ്റുള്ള ആളുകള്ക്ക് പകര്ന്നു നല്കാൻ എന്തെ ഒരു വൈമനസ്യം .നാളെ നിന്റെ മിനുക്കിയും തലോടിയും കൊണ്ട് നടക്കുന്ന നിന്റെ ശരീരം ഒന്ന് തണുക്കും ,നീയുടുത്ത വസ്ത്രങ്ങള നിനക്ക് ഊര്രാൻ കഴിയില്ല ..നിന്നെ ചിലര് താങ്ങിയെടുക്കും .അന്ന് നിന്നെ കുളിപിച്ചു വെള്ള വസ്ത്രം പുതപ്പിച്ചു കട്ടിലിൽ കിടത്തും ..ഇനി ആരെങ്കിലും കാണാൻ ബാക്കിയുണ്ടോ എന്ന് ഒരാള് വിളിച്ചു ചോദിക്കും ..അതോടെ നിന്റെ മുകത് കൂടെ ആ വെള്ള തുണി മൂന്നു അട്ടികലായി കെട്ടും ..നിന്നെ വഹിച്ചു കൊണ്ട് മൂകമായ ആ ഏകാന്തതയിൽ കൊണ്ട് പോയി കിടത്തും ..അവിടെ ആ കൂരിരുട്ടിൽ നിനക്ക് തുണ നിന്റെ സൽകർമ്മങ്ങൾ മാത്രമാണ് എന്ന് നീ തിരിച്ചറിയും ..അവിടെ നിന്റെ കർമ്മങ്ങൾ ചോദ്യം ചെയ്യപെടും ..നിന്നെ പിന്നീട് ഉയിർതെഴുന്നെൽപ്പിക്കും ..അവിടെ കർമ്മങ്ങൾ വിചാരണ ചെയ്യും ..സുഗാനുധൂതിയുടെ സ്വര്ഗ്ഗവും ,യാതനകളുടെ നരകവും അവിടെ ഉണ്ട് .നിന്റെ കർമ്മങ്ങൾ ,വിശ്വാസം ,ബയബക്തി ,ഉദ്ദേശം ഇവക്കെല്ലാം കരുണാ വാരിധിയായ അല്ലാഹു പ്രതിഫലം തരും ..അവിടെ അനീതി ഉണ്ടാവില്ല ..അവിടെ വീണ്ടു വിചാരങ്ങൾ ഇല്ല ..അവിടെ തറവാടോ ,പേരോ ,പ്രശസ്തിയോ നിന്നെ കാതിരികില്ല ..നിന്റെ പ്രവര്ത്തനം മാത്രം ...നീ ഒരുങ്ങിയിട്ടുണ്ടോ ..നാളെ നീ മരികില്ല എന്ന് നിന്നോട് ആരാണ് ഉറപ്പു പറഞ്ഞത് ..ഇത് വരെ നീ മുന്നോട്ടു പോയി ..അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും ..ഒരു മാറ്റം ഒരിക്കലും ആഗ്രഹിക്കാത്ത ,കൊതിക്കാത്ത ഒരു മനസ്സിന് സാധ്യമല്ല ..വരൂ കര്മ്മ യൌവനത്തിന്റെ പരിവര്തന പാതയിലൂടെ ...
നമ്മൾ മാറണം.. നമുക്ക് ഒരുമിച്ചു അനേകായിരം പേര്ക്ക് ഈ സത്യാ സാധേശത്തെ കൈമാറണം ...ചെഉതു കൂട്ടിയ പാപങ്ങൾ പടച്ചവനു മുന്നില് മാത്രം ഏറ്റു പറഞ്ഞു അവനോടു മാത്രം ആരാധനകളും നേര്ച്ചകളും അർപികുന്ന മുവഹ്ഹിധുകലായി ..നമസ്കാരവും ആരാധനകളും മുറ പ്രകാരം നിർവഹിക്കുന്ന വിശ്വാസികളായി ..ഏതൊരു കാര്യത്തെയും നസീഹത്തോടെ സമീപിക്കുന്ന ,ചിന്തിച്ചും കൂടിയാലോചിച്ചും പടച്ചവന്റെ സഹായത്തെ പ്രതീക്ഷിച്ചും നീങ്ങുന്ന മുഖലിസുകൾ ആയി ..നമുക്ക് മാറണം..
ന്യൂ ഇയർ ആഗോഷങ്ങളും ,ക്രിസ്തുമസ് ഈവുകലും ,നബിധിനങ്ങലുമെല്ലാം ആ നാളെയുടെ ലോകത്തെ ശാശ്വത ശാന്തിയിൽ നമ്മെ അകറ്റുന്നതാണ് അല്ലാഹുവിന്റെ കല്പനകളെ പുല്കാൻ വേണ്ടി ..നമ്മുടെ ഇച്ച കളോട് നാം നടത്തുന്ന ധര്മ്മ സമരമാണ് ജീവിതം ..ഒരു വര്ഷം കൂടി അല്ലാഹുവേ കണ്ടുമുട്ടാനും നമ്മുടെ മരനതിലെക്കുമുല്ല വഴിദൂരം നാം സഞ്ചരിച്ചു എന്നല്ലാതെ എന്താണ് ഇതിൽ ബാക്കിയുള്ളത് ...
അല്ലാഹു ഏറ്റവും കൊപിഷ്ടനകുന്ന അവന്റെ സിംഹാസനം പോലും വിരക്കുമാര് ഉള്ള കാര്യമാണ് അല്ലാഹുവിനു സന്താനങ്ങൾ ഉണ്ട് എന്ന് പറയുന്നത് ..അറിയുക അള്ളാഹു സന്താനമോ ,സ്വന്തം സന്താനത്തെ ജനിപിച്ചവാണോ അല്ല ..തുല്യതയിലും വിശേഷനങ്ങളിലും അവനു തുല്യനായി ആരുമില്ല എന്ന് അറിയുക ...
നമ്മുടെ ജീവിതത്തിൽ വരേണ്ട പുണ്യങ്ങളും ഒഴിവാക്കേണ്ട തിന്മകളും പ്രവാചകൻ നമുക്ക് അറിയിച്ചു തന്നിട്ടുണ്ട് ..അതല്ലാത്ത എല്ലാം മതപരമായ പുണ്യം എന്നാ നിലക്ക് ആഗോഷികുന്നത് ,പുത്തൻ ആചാരം ആണ് ..എല്ലാ പുത്തൻ ആചാരങ്ങളും വഴികെടാണ് ..വഴികെടിന്റെ പര്യവസാനം നരകവും ആണ് ..നബിദിനം നബിയോ സച്ചരിധരയാ മുന്ഖാമികാലോ അവരിൽ നിന്ന് പിന്തുടര്ച്ച സ്വീകരിച്ച താബിഹുകാലോ ആഗോഷിചിടില്ല ..എന്നെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ എന്റെ ചര്യയെ സ്നേഹിക്കുക എന്നാ പ്രവാചകന്റെ വചനം നാം മുറുകെ പിടിക്കുന്നു ...ആ ചര്യയുടെ പിന്തുടര്ച്ച ഇല്ലാത്ത നബിദിനം നമുക്ക് വേണ്ട ...
നാടും നാടുകാരും മദ്യത്തിനും മധിരാഷിക്കും പിന്നാലെ ഓടുമ്പോൾ ,ആ ഒഴുക്കിന് എതിരെ നാം എങ്ങിനെ നീങ്ങും ..അറിയുക അന്ത്യ നാൾ അടുക്കുമ്പോൾ സത്യത്തിന്റെ ആളുകൾ അപരിചിതർ ആയിരിക്കും ..ഒഴുക്കിനെതിരെ നീന്താൻ പഠിച്ചവർ ..പ്രാവച്ചകന്റെ സുന്നത്തിനെ ജീവിതത്തിൽ പകര്തിയവർ ..ആക്ഷേപകന്റെ ആക്ഷേപത്തെ വക വെക്കാത്തവർ ..നാളെയുടെ സുഗത്തെ സ്വപനം കാണുന്നവർ ..സ്വര്ഗത്തിലെ മണിമാളികയിൽ പ്രവാചകന്മാരുടെ വിശ്വാസികളുടെ കൂടെ തിന്നും കുടിച്ചും കളിച്ചും ചിരിച്ചും നടക്കാവുന്ന സുഗങ്ങൾ മാത്രമുള്ള എന്നെന്നും ജീവിക്കേണ്ട ഒരു ലോകത്തെ പ്രതീക്ഷിക്കുന്നവർ ..അവര്ക്കാന് അല്ലാഹുവിന്റെ റസൂൽ മംഗളം ഓതിയത് ..
താടിയും നേരിയാനിയുടെ മുകളിലെ വസ്ത്രവും അതിന്റെ ഭാഗമാണ് ..ആക്ഷേപനഗലെ വക വെക്കാതെ അല്ലാഹുവിന്റെ മാർഗത്തിൽ ആധ്ര്ഷ സമരം അതിന്റെ ഭാഗമാണ് .
മാറ്റം ആകസ്മികമല്ല ,ആഗ്രഹാതിലും പ്രാര്തനയിലും പ്രവര്തനതിലും അല്ലാഹു കനിഞ്ഞു നല്കുന്ന ഒന്നാണ്

നമുക്ക് മാറണം
ഈ പ്രോഫ്കോൻ ഒരു തുടക്കമാവട്ടെ വരിക ..കൂട്ടുകാരോടൊപ്പം ....

No comments:
Post a Comment