REMINDER FROM SCHOLARS-THAJUDHEEN SWALAHI
ഇത് ഒരു യുദ്ധ ഭൂമി...!
മനുഷ്യ രക്തം മണക്കുന്ന മണ്ണ്...!
അടര്‍ന്ന് വീണ ആശകള്‍ ...! പാതി മുറിഞ്ഞ അവയവങ്ങള്‍...!
മുറിവില്‍ മരുന്ന് പുരട്ടുന്ന പടയാളികള്‍...!എങ്കിലും വിജയത്തിന്‍റെ ആശ്വാസം.
മനുഷ്യ രക്തം മണക്കുന്ന മണ്ണ്...!
അടര്‍ന്ന് വീണ ആശകള്‍ ...! പാതി മുറിഞ്ഞ അവയവങ്ങള്‍...!
മുറിവില്‍ മരുന്ന് പുരട്ടുന്ന പടയാളികള്‍...!എങ്കിലും വിജയത്തിന്‍റെ ആശ്വാസം.
ചേതനയറ്റ മേനികള്‍ക്കരികില്‍ പ്രിയപെട്ടവരെ തിരയുന്ന ബന്ധുക്കള്‍...അവര്‍ക്കിടയില്‍ പ്രായമായ ഒരു മാതാവ്..മകനെ തിരയുകയാണ്...പെട്ടന്ന് ആ കാഴ്ചയില്‍ അവര്‍ സ്ഥബ്ധയയോ...?!ഉടലില്‍നിന്നു തെറിച്ചു പോയ ഒരു തല മാത്രം...മണ്ണ്പുരണ്ട് വാള്‍തലപ്പുകള്‍ ഏല്‍പിച്ച മാരകമായ പ്രഹരങ്ങളുടെ അടയാളങ്ങള്‍...!
അവര്‍ ആ തലകയ്യിലെടുത്തു...മുഖത്തും മുറിവുകളിലും മുടിയിലും പറ്റിയ മണ്ണ് തട്ടിക്കൊടുത്തു ഓര്‍മ്മകള്‍ പിന്നോട്ട് യാത്ര നടത്തിയിരിക്കുമോ..?തന്‍റെ മകന്‍റെ ഇന്നലകള്‍ അവര്‍ ഓര്‍ത്തിരിക്കുമോ...? അവരും ഒരു ഉമ്മയല്ലേ....
മകന്‍റെ രക്ത സക്ഷിത്വതില്‍ സന്തോഷം രേഖപ്പെടുത്തി ആ ഉമ്മ ഒരു വാക്ക് മാത്രം പറഞ്ഞു:"മോനെ നിനക്ക് ഞാന്‍ സ്വര്‍ഗീയ ജീവിതം നേരുന്നു..മകനെ നിനക്ക് എന്‍റെ സലാം "
ഈ മതവിന്‍റെ പ്രതികരണം തിരുനബി(സ) കേള്‍കുന്നു.പ്രവാചക പ്രതികരണം"അവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടില്ല എന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ?"
ഈ മതവിന്‍റെ പ്രതികരണം തിരുനബി(സ) കേള്‍കുന്നു.പ്രവാചക പ്രതികരണം"അവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടില്ല എന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ?"
അതെ രക്തസാക്ഷിക്ക് പോലും സ്വര്‍ഗം ലഭിക്കാന്‍ നാവുകൂടി സൂക്ഷിക്കണം എന്ന് തന്നെയാണ് ഈ പ്രതികരണം നമ്മെ പഠിപ്പിക്കുന്നത്..
സഹോദര വരികളില്‍ നരകം പതിയിരിക്കുന്നു എന്നത് മറക്കരുത്...
കീ ബോര്‍ഡില്‍ നാം തിരയുന്ന അക്ഷരങ്ങള്‍ വാക്കുകളും പിന്നെ വാചകങ്ങളും ആയി മാറുമ്പോള്‍ മറ്റൊരാളുടെ മനസ്സില്‍ ബ്ലൈട് കൊണ്ട് വരക്കുന്നത് പോലെ ആ വരികള്‍ ആകരുണ്ടോ എന്ന് നാം ശ്രദ്ധിക്കണം..ഇത് ഞാന്‍ ആദ്യം എന്നോടും പിന്നെ എല്ലാവരോടും ഉണര്‍ത്തുന്നു

ONLINE DAWA ഒരു വലിയ നന്മയാണ്...അത് നമുക്ക് നരകം വാങ്ങിത്തരുന്ന ഒന്നാകരുത്... കൂടയ്മയെ രക്ഷിക്കാന്‍ നാം നരകത്തില്‍ പോകേണ്ടതില്ല...പോകാന്‍ പാടില്ല...അതിനാല്‍ നമ്മുടെ എതിര്‍പ്പുകള്‍ ഏറ്റവും മാന്യമായി...ആശയ സമ്പൂര്‍ണ്ണമയി അവതരിപ്പിക്കനം...പിന്നെ പ്രതികരങ്ങള്‍ നമുക്ക് തന്നെ വിനയകതിരിക്കാന്‍ പരസ്പര ചര്‍ച്ചകള്‍ നല്ലതാണ്...
വികാരങ്ങള്‍ അക്കരെ എത്തില്ല വിവേകമാണ് വിജയ വഴി...ഇത് ഇപ്പോള്‍ ഞാന്‍ എഴുതുന്നു...നാളെ ആരോ എന്നെ ഉണര്തേണ്ടി വരും...നസ്വീഹതുകള്‍ നിലക്കുമ്പോള്‍ നാം നശിക്കും..
സ്വര്‍ഗം മാത്രം ലക്ഷ്യമാക്കി നാം നടത്തുന്ന യാത്രയാണിത്...മറക്കരുത്

No comments:
Post a Comment